Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് Mന്റെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസ് 60-ാം ജന്മദിന സമ്മേളനം കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്നു.



കേരള കോണ്‍ഗ്രസ് Mന്റെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസ് 60-ാം ജന്മദിന സമ്മേളനം കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് K മാണി MP ഉദ്ഘാടനം ചെയ്തു. 


രാജ്യത്ത് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തി വര്‍ധിച്ചതായും കെ.എം മാണിയുടെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ അംഗീകരിക്കുന്ന ഏവരുടെയും മുന്നില്‍ കേരള കോണ്‍ഗ്രസ് (എം) തറവാടിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.



Post a Comment

0 Comments