Breaking...

9/recent/ticker-posts

Header Ads Widget

60 തിരിയിട്ട വിളക്കുതെളിച്ച് കേരള കോണ്‍ഗ്രസിന്റെ അറുപതാം ജന്മദിനാഘോഷം



60 തിരിയിട്ട വിളക്കുതെളിച്ച് കേരള കോണ്‍ഗ്രസിന്റെ അറുപതാം ജന്മദിനാഘോഷം. യൂത്ത് ഫ്രണ്ട് എം  കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുനക്കരയില്‍ 60 തിരിയിട്ട വിളക്ക് തെളിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.



Post a Comment

0 Comments