Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാരിനെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. കെ കെ ശൈലജ എം എല്‍ എ



മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ കേരളത്തിന് പുറത്തുനിന്നും അകത്തുനിന്നും ചിലര്‍ ശ്രമിക്കുന്നുണ്ടന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എം എല്‍ എ. അത്തരം ആക്രമണങ്ങളെ സംഘടിതമായി ചെറുക്കാന്‍ കഴിയണമെന്നും അവര്‍ പറഞ്ഞു. കേരള ഗവ. നഴ്സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അവര്‍.


.


Post a Comment

0 Comments