Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും കളഭാഭിഷേകവും ഒക്ടോബര്‍ 23 ബുധനാഴ്ച



കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും കളഭാഭിഷേകവും ഒക്ടോബര്‍ 23 ബുധനാഴ്ച നടക്കും. ചടങ്ങുകള്‍ക്ക് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 6.15 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തെ തുടര്‍ന്ന് ബ്രഹ്‌മകലശ പൂജകള്‍ ആരംഭിക്കും. 10.30 ന് ബ്രഹ്‌മകലശാഭിഷേകം നടക്കും. തുടര്‍ന്ന് ഉച്ച പൂജയും,  പ്രസാദമൂട്ടും നടക്കും.


.


Post a Comment

0 Comments