Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിജയന്തി ദിനത്തില്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ശുചീകരണം നടന്നു.



ഗാന്ധിജയന്തി ദിനത്തില്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ശുചീകരണം നടന്നു. എം.ഡി സെമിനാരി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും  ശുചീകരണ പ്രവര്‍ത്തങ്ങളില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മൊബും ഉണ്ടായിരുന്നു. പി.പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വി.എസ് ശശിലേഖ, ഹോസ്പിറ്റലില്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടന്‍, എല്‍.എച്ച്.ഐ ബബിത ശിശുപാലന്‍, ജെ.എച്ച്.ഐ മാരായ ബിജു എം കുര്യന്‍, സുരേഷ് ആല്‍ഫ്രഡ്, ശശികല വി ,ഹേമ എം.ഡി സെമിനാരി സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിന്ധു ആനി ജേക്കബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



Post a Comment

0 Comments