Breaking...

9/recent/ticker-posts

Header Ads Widget

ആശ്വാസ് വാടകവീടിന്റെ ശിലാസ്ഥാപനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.



കോട്ടയം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിക്കുന്ന ആശ്വാസ് വാടകവീടിന്റെ ശിലാസ്ഥാപനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ 1500 ചതുരശ്രമീറ്ററില്‍ മൂന്നുനിലകളിലായി 106 പേര്‍ക്ക് താമസസൗകര്യമൊരുക്കിയാണ് ആശ്വാസ് വാടക വീട് നിര്‍മ്മിക്കുന്നത്.


.


Post a Comment

0 Comments