കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ജോര്‍ജ് ജോസഫ് പൊടിപാറയുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ സമരം നടത്തി. പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ മുന്നില്‍ ജോര്‍ജ് ജോസഫ് പൊടിപാറ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് എന്ന ബോര്‍ഡും പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.
0 Comments