Breaking...

9/recent/ticker-posts

Header Ads Widget

മറ്റക്കര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി



കൊഴുവനാല്‍ സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മറ്റക്കര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി. മറ്റക്കര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ നടന്ന തകധിമി കലോത്സവത്തിന്റെ സമാപന സമ്മേളനം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.


.




Post a Comment

0 Comments