Breaking...

9/recent/ticker-posts

Header Ads Widget

മുന്‍രാഷ്ടപതി KR നാരായണന്റെ അര്‍ധകായ പ്രതിമ മന്ത്രി ആര്‍ ബിന്ദു അനാഛാദനം ചെയ്തു



തെക്കുംതല കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യല്‍ സയന്‍സസ് ആന്റ് ആര്‍ട്‌സില്‍ മുന്‍രാഷ്ടപതി KR നാരായണന്റെ അര്‍ധകായ പ്രതിമ മന്ത്രി ആര്‍ ബിന്ദു അനാഛാദനം ചെയ്തു. കെ.ആര്‍ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന് പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ചേര്‍ത്തു പിടിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി പറഞ്ഞു.


.


Post a Comment

0 Comments