Breaking...

9/recent/ticker-posts

Header Ads Widget

KSSPA കിടങ്ങൂര്‍ യൂണിറ്റ് സമ്മേളനം PKV ലൈബ്രറി ഹാളില്‍ നടന്നു.



KSSPA കിടങ്ങൂര്‍ യൂണിറ്റ് സമ്മേളനം PKV ലൈബ്രറി ഹാളില്‍ നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം KDപ്രകാശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മണിലാല്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. MK രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ജോസ് കൊല്ലറാത്ത് , VK സുരേന്ദന്‍, KSSPA നേതാക്കളായ കാളികാവ് ശശികുമാര്‍ ,ഫിലോമിന ജോസഫ്, സിറിയക് ഐസക് , ഗംഗാദേവി സോമശേഖരന്‍ നായര്‍, മോഹന്‍ ഡി വള്ളോപ്പിള്ളി, P K ചാക്കൊ , TG  രാജു, സിസി മൈക്കിള്‍, സണ്ണി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


.


Post a Comment

0 Comments