Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.എസ്.പി.യു കൊഴുവനാല്‍ യൂണിറ്റ് കുടുംബസമ്മേളനം നടത്തി.



കെ.എസ്.എസ്.പി.യു കൊഴുവനാല്‍ യൂണിറ്റ് കുടുംബസമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ്  കെ.എന്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ  അബ്രഹാം തോണക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. ളാലം ബ്ലോക്ക് സാംസ്‌കാരിക വേദി കണ്‍വീനര്‍  പി.വി തങ്കപ്പപണിക്കര്‍, കൊഴുവനാല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് പി മറ്റം, ഡയറ്റ് സീനിയര്‍ റിട്ട. ലക്ചറര്‍  പി.കെ ശാര്‍ങ്ഗധരന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ആര്‍ ശിവശങ്കരന്‍ നായര്‍, യൂണിറ്റ് സെക്രട്ടറി ജയ്‌സണ്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി ഫിലിപ്പ് സി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളെ  ചടങ്ങില്‍ ആദരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും, സ്നേഹവിരുന്നും നടന്നു.


.


Post a Comment

0 Comments