Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുത്തോലി യൂണിറ്റ് കുടുംബ സംഗമം



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുത്തോലി യൂണിറ്റ് കുടുംബ സംഗമം പാലാ മില്‍ക്ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.യൂണിറ്റ് പ്രസിഡന്റ് സി.എസ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു  സംസ്ഥാന കമ്മിറ്റി അംഗം പി.എന്‍ ലളിതാ ഭായി  ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം റിട്ട. ഡീന്‍  ഡോ. സി തോമസ് എബ്രഹാം  ക്ലാസ് നയിച്ചു. കെ.എസ്.എസ്.പി.യു  ജില്ലാ ജോയിന്റ് സെക്രട്ടറി എ.എം മാത്യു അരീക്കല്‍, 75 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാരെ ആദരിച്ചു. എ.കെ അമ്മിണി, കെ.ജി വിശ്വനാഥന്‍, വി.എം തോമസ്, എം കുര്യാക്കോസ്, എല്‍സമ്മ ചെറിയാന്‍, സി.സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.


.


Post a Comment

0 Comments