Breaking...

9/recent/ticker-posts

Header Ads Widget

ഡ്രോണ്‍ പറത്താനും പരിശീലനം നേടി കുടുംബശ്രീ വനിതകള്‍



ഡ്രോണ്‍ പറത്താനും പരിശീലനം നേടി കുടുംബശ്രീ  വനിതകള്‍. കൃഷികള്‍ക്ക് ആവശ്യമായ വളവും മരുന്നുകളും തളിക്കുന്ന ഡ്രോണുകള്‍ പറത്താന്‍ കുടുംബശ്രീ പ്രവര്‍ത്തകരായ 49 വനിതകളാണ് പരിശീലനം പൂര്‍ത്തീകരിച്ചത്.  കേന്ദ്ര സര്‍ക്കാരിന്റെ നമോ ദീദി ഡ്രോണ്‍ യോജന പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ ഡ്രോണ്‍ ഓപ്പറേഷനില്‍ പരിശീലനം നേടിയത്.


.


Post a Comment

0 Comments