കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ കായികോത്സവത്തിന് തുടക്കമായി. 2024-25 അധ്യയന വര്‍ഷത്തിലെ ആനുവല്‍ സ്‌പോര്‍ട്ട്‌സ് മീറ്റ് സജിപാല ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയി അധ്യക്ഷത വഹിച്ചു. PTA പ്രെസിഡന്റ് സുബി ഓടയ്ക്കല്‍, കായിക അധ്യാപിക ഷെറിന്‍ ഷാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments