Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ ഫര്‍ണസിന്റെ കേടുപാടുകള്‍ പരിഹരിച്ചു.



കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ ഫര്‍ണസിന്റെ കേടുപാടുകള്‍ പരിഹരിച്ചു.  കഴിഞ്ഞ ദിവസം മൃതദേഹം സംസ്‌ക്കരിക്കുന്ന സമയത്താണ് ഫര്‍ണസ് തകരാറിലായത്. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.


.


Post a Comment

0 Comments