Breaking...

9/recent/ticker-posts

Header Ads Widget

കൊഴുവനാല്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം



കൊഴുവനാല്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം കൊഴുവംകുളം NSS ഹൈസ്‌കൂളില്‍ ആരംഭിച്ചു. ശാസ്ത്ര ഗണിതശാസ്ത്ര സമൂഹൃശാസ്ത്ര പ്രവൃത്തി പരിചയ ITമേളകള്‍ സംയുക്തമായാണ്  നടക്കുന്നത്. ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലിലാമ്മ ബിജു നിര്‍വഹിച്ചു.

 PTAപ്രസിഡന്റ് മനോജ് P അധ്യക്ഷനായിരുന്നു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് B , AEO അശോകന്‍ എസ്, BPC ഡോ  ബന്നി വര്‍ഗീസ് , HMഫോറം സെക്രട്ടറി സജിമോന്‍ ജോസഫ്, രവി, K കരുണാകരന്‍, ഇന്ദു G മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാസ്ത്ര ഗണിതശാസ്ത്ര ഐടി  മേളകളാണ് ആദ്യ ദിനത്തില്‍ നടന്നത്. NSS ഹൈസ്‌കൂളിലും ഗവ.LP സ്‌കൂളിലുമായി നടക്കുന്ന ശാസ്‌ത്രോത്സവം ബുധനാഴ്ച സമാപിക്കും. 



Post a Comment

0 Comments