Breaking...

9/recent/ticker-posts

Header Ads Widget

ലെന്‍സ്‌ഫെഡ് കടുത്തുരുത്തി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു.



ലെന്‍സ്‌ഫെഡ് കടുത്തുരുത്തി യൂണിറ്റ് കണ്‍വെന്‍ഷന്‍ കടുത്തുരുത്തി ഗൗരി ശങ്കരം ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോണികുട്ടി മാത്യു അധ്യക്ഷത വഹിച്ചു.  ജില്ലാ ട്രഷറര്‍ T. C. ബൈജു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം P. S. റോയ് കെ സ്മാര്‍ട്ട് ക്ലാസ്സ് നയിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി K. M അജികുമാര്‍,ഏരിയ വൈസ് പ്രസിഡന്റ് K. ശ്രീദേവി, ഏരിയ ട്രഷറര്‍ S. യമുന,യൂണിറ്റ് സെക്രട്ടറി സൗമ്യ KS, ജോയിന്റ് സെക്രട്ടറി ജോസഫ് സന്തോഷ്, യൂണിറ്റ് കമ്മിറ്റി അംഗം P. S. ഗീത,  അനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.



Post a Comment

0 Comments