കൊഴുവനാല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മറ്റക്കര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ തുടക്കമായി. ഫ്രാന്‍സിസ് ജോര്‍ജ് എംപി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം കലാപ്രതിഭകളാണ് തകധിമി എന്ന് പേരിട്ടിരിക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്നത്.
0 Comments