മറ്റക്കര തുരുത്തിപ്പള്ളിയില്‍ പെരുമ്പാമ്പുകള്‍ ഭീതിപരത്തുന്നു. കാടുകയറിക്കിടക്കുന്ന തുരുത്തിപ്പള്ളിച്ചാല്‍ പെരുമ്പാമ്പുകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ് . 20 ഏക്കറിലധികം വരുന്ന തുരുത്തിപ്പള്ളി പാടശേഖരം കൃഷിയോഗ്യമാക്കുകയൊ ടൂറിസം പദ്ധതി നടപ്പാക്കുകയൊ ചെയ്ത് ഇഴജന്തുക്കളുടെ ഭിഷണി ഒഴിവാക്കണമെന്ന് സബര്‍മതി ഫൗണ്ടേഷന്‍ആവശ്യപ്പെട്ടു.
0 Comments