Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ കോളേജ് ആശുപത്രി ഭൂഗര്‍ഭപാത തുറന്നു



കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലെ നിര്‍മ്മിച്ച ഭൂഗര്‍ഭപാത തുറന്നുകൊടുത്തു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഭൂഗര്‍ഭപാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വജ്രജൂബിലിയോട് അനുബന്ധിച്ച് 1981 ബാച്ച് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു നല്‍കിയ കവാടത്തിന്റെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവനുംനിര്‍വഹിച്ചു.


.


Post a Comment

0 Comments