Breaking...

9/recent/ticker-posts

Header Ads Widget

ഫിഫ നിലവാരത്തില്‍ ഫുട്‌ബോള്‍ കോര്‍ട്ട്



എംജി സര്‍വകലാശാലയില്‍ ഫിഫ നിലവാരത്തില്‍ ഫുട്‌ബോള്‍ കോര്‍ട്ട് ഒരുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 2.74 കോടി രൂപ ചിലവിലാണ് ഫുട്‌ബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചത്. ഒക്ടോബര്‍ 22ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു  കോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.


.


Post a Comment

0 Comments