Breaking...

9/recent/ticker-posts

Header Ads Widget

എം.ജി സര്‍വകലാശാലയില്‍ ഫുട്‌ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു നിര്‍വഹിച്ചു



എം.ജി സര്‍വകലാശാലയില്‍ ഫിഫ നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫുട്‌ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു നിര്‍വഹിച്ചു.  സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറു ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 2.74 കോടി രൂപ ചിലവിലാണ് ഫുട്‌ബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചത്. അക്കാദമിക രംഗത്ത് എം.ജി സര്‍വകലാശാല കൈവരിച്ച നേട്ടങ്ങളെ  മന്ത്രിഅഭിനന്ദിച്ചു.


.


Post a Comment

0 Comments