മൂന്നിലവ് പഞ്ചായത്തില്‍ മരിയസദനത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മരിയസദനത്തിന് കൈത്താങ്ങ് ആകുവാനും നിലവില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുവാനും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനത്തില്‍ നടത്തുന്ന ധനസമാഹാരണ യജ്ഞം വിജയിപ്പിക്കുന്നതിനായാണ് മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക്കിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
0 Comments