Breaking...

9/recent/ticker-posts

Header Ads Widget

മാല കവര്‍ന്ന കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി



കുറവിലങ്ങാട് കളത്തൂരില്‍ പള്ളിയില്‍ പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല കവര്‍ന്ന കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇലയ്ക്കാട് സ്വദേശി ദീപകിനെയാണ് കുറവിലങ്ങാട് പൊലീസ് ബുധനാഴ്ച തെളിവെടുപ്പിനായി എത്തിച്ചത്.


.




Post a Comment

0 Comments