Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ കല്ലറ റോഡരികില്‍ ടേക്ക് എ ബ്രേക്കിന്റെയും വയോജന പാര്‍ക്കിന്റെയും ഒന്നാം ഘട്ടത്തിന്റെയും ഉദ്ഘാടനം



നീണ്ടൂര്‍ കല്ലറ റോഡരികില്‍ മുടക്കാലി പുഞ്ചവയല്‍  കാറ്റിനു സമീപം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ടേക്ക് എ ബ്രേക്കിന്റെയും വയോജന പാര്‍ക്കിന്റെയും ഒന്നാം ഘട്ടത്തിന്റെയും ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി കുമരകത്തിനും അയ്മനത്തിനും പിന്നാലെ നീണ്ടൂര്‍ പഞ്ചായത്തും ടൂറിസം മാപ്പില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു.



Post a Comment

0 Comments