Breaking...

9/recent/ticker-posts

Header Ads Widget

ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം അപകട ഭീഷണി



ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള പ്രവേശനപാതയ്കരികിലെ ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നു. ഭിത്തികള്‍ വിണ്ടുകീറിയ കെട്ടിടത്തിന്റെ ടെറസില്‍ വളര്‍ന്നു നില്‍ക്കുന്ന മരവും അപകട ഭീഷണിയുടെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ്. ദിവസേന നിരവധിയാളുകളും വാഹനങ്ങളും കടന്നു പോകുന്ന വഴിയരികിലെ അപകട ഭീഷണി ഒഴിവാക്കാന്‍ നടപടി വേണമെന്ന്ആവശ്യമുയരുന്നു.


.




Post a Comment

0 Comments