ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഞീഴൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകളും നീരൊഴുക്ക് തടസ്സപ്പെട്ട ചെറുതോടുകളും ശുചികരിച്ചു. ആശുപത്രി പരിസരവും ബസ് സ്റ്റാന്‍ഡും ഒരുമ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ്, ശ്രുതി സന്തോഷ്, സിന്‍ജ ഷാജി, ഷാജി അഖില്‍ നിവാസ്, ജോയി മൈലംവേലില്‍, പ്രസാദ് എം, ദിലീപ് പ്രണവം, രഞ്ജിത് കെ.എ, എ.കെ.രവി, ജോമോന്‍ തോമസ്, ദിലീപ്, അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments