Breaking...

9/recent/ticker-posts

Header Ads Widget

ഏ.ഇ, ഓവര്‍സീയര്‍ തസ്തികകളില്‍ നിയമനം നടത്തണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ



പനച്ചിക്കാട് ഗ്രാമപഞ്ചായത്തില്‍ ഒന്നര മാസമായി ഒഴിഞ്ഞു കിടക്കുന്ന ഏ.ഇ, ഓവര്‍സീയര്‍ തസ്തികകളില്‍ നിയമനം നടത്തണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കോട്ടയം കളക്ടറേറ്റിനു മുമ്പില്‍ നടന്ന ധര്‍ണ്ണയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എനിര്‍വഹിച്ചു.


.


Post a Comment

0 Comments