Breaking...

9/recent/ticker-posts

Header Ads Widget

പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ വിജയദശമി ആഘോഷം ഭക്തിനിര്‍ഭരമായി.



പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ വിജയദശമി ആഘോഷം ഭക്തിനിര്‍ഭരമായി. സരസ്വതി സന്നിധിയില്‍ ആയിരക്കണക്കിന് കരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷര മധുരം നുകര്‍ന്നു. പൂജയെടുപ്പിനു ശേഷം പുലര്‍ച്ചെ 4 മുതല്‍ വിദ്യാരംഭത്തിന് തുടക്കമായി. അക്ഷര ദേവതയുടെ അനുഗ്രഹം തേടി ഭക്തസഹസ്രങ്ങളാണ് പനച്ചിക്കാട് ക്ഷേത്രത്തിലെത്തിയത്.


.


Post a Comment

0 Comments