Breaking...

9/recent/ticker-posts

Header Ads Widget

മലയാളികളായ നഴ്‌സുമാര്‍ക്ക് ലോകത്തെവിടെയും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് പി.കെ ശ്രീമതി



ആതുര സേവന രംഗത്ത് മലയാളികളായ നഴ്‌സുമാര്‍ക്ക് ലോകത്തെവിടെയും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ആത്മാര്‍ത്ഥതയും, പ്രതിബദ്ധതയും ഉള്ളവരാണ് മലയാളികളായ നേഴ്‌സുമാരെന്നതാണ് സ്വീകാര്യതയ്ക്ക് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരള ഗവണ്‍മെന്റ് നേഴ്‌സസ് അസോസിയേഷന്റെ 67-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി.



.


Post a Comment

0 Comments