Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു



മറ്റക്കര അയിരൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. ദേശമംഗലം ഓംകാരാശ്രമ മഠാധിപതി നിഗമാനന്ദ തീര്‍ത്ഥപാദരായിരുന്നു  യജ്ഞാചാര്യന്‍. യജ്ഞവേദിയില്‍ സ്വാധാമ പ്രാപ്തി പരീക്ഷിത്തിന്റെ മോക്ഷം മാര്‍ക്കണ്ഡേയ ചരിതം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. 

 യജ്ഞശാലയില്‍ നിന്നും ആരംഭിച്ച അവഭൃതസ്‌നാന ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ നാമജപങ്ങളുമായി പങ്കു ചേര്‍ന്നു താലപ്പൊലിയോടെ എതിരേല്‍പും നടന്നു. യജ്ഞസമര്‍പ്പണം പ്രസാദ വിതരണം   മഹാപ്രസാദമൂട്ട് എന്നിവയുംനടന്നു.





Post a Comment

0 Comments