Breaking...

9/recent/ticker-posts

Header Ads Widget

തുടര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ പ്രോഗ്രാം നടത്തി.



കോട്ടയം SH മെഡിക്കല്‍ സെന്ററില്‍ ട്രോമ മാനേജ്‌മെന്റ് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കായി തുടര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍  പ്രോഗ്രാം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഹോസ്പിറ്റല്‍ ഡയറക്ടര്‍ സി.കാതറൈന്‍ നെടുമ്പുറം  നിര്‍വഹിച്ചു. എസ്എച്ച് മെഡിക്കല്‍ സെന്ററിലെ   പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ  ആശുപത്രികളിലും ഡിപ്പാര്‍ട്ട്മെന്റുകളിലുമുള്ള ഡോക്ടേഴ്‌സിന്റ പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തിയത് .


ഡോ.സന്തോഷ് സക്കറിയ, ഡോ. അനീസ് എം മുസ്തഫ, ഡോ. ബിബിന്‍ പി മാത്യു, ഡോ. മിഥുന്‍ ജോയ്, ഡോ. അജയ് കുമാര്‍ കമ്മത്ത് , ഡോ. ഓം പ്രകാശ്, ഡോ . പി.ജി.ആന്റണി,  ഡോ. ജോസ് ജോര്‍ജ്ജ് , ഡോ. ഷീല, ഡോ. പാര്‍വതി, ഡോ ബിനു ജോണ്‍ എന്നിവര്‍ ക്ലാസെടുത്തു.ട്രോമ മാനേജ്മെന്റിലെ ഉയര്‍ന്നുവരുന്ന ട്രന്‍ഡുകള്‍ക്ക്  ഊന്നല്‍ നല്‍കി കൊണ്ട് ആരോഗ്യപരിപാലനരംഗത്ത്  അറിവും ഉള്‍ക്കാഴ്ചകളും കെ മാറുകയായിരുന്നു പ്രോഗ്രാമിന്റെ ലക്ഷ്യം.




Post a Comment

0 Comments