മുതിര്‍ന്ന പൗരന്മാരുടെ സഹവാസത്തിനായി സിനര്‍ജി ഹോംസ് പാലായ്ക്കടുത്ത് അന്ത്യാളത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. പൊതു അടുക്കളയും സൗക്യങ്ങളുമായി 15 കുടുംബങ്ങളാണ് സിനര്‍ജി ഹോംസില്‍ താമസമാരംഭിക്കുന്നത്. സിനര്‍ജി ഹോംസ് ഉദ്ഘാടനം ശനിയാഴ്ച മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
0 Comments