Breaking...

9/recent/ticker-posts

Header Ads Widget

പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഇല്ലെന്നു തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍.



പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഇല്ലെന്നും പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം അതിനൊപ്പം നില്‍ക്കുമെന്നും തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടാവാം.  അത് ഗൗരവമായ കാര്യമല്ല. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.


.


Post a Comment

0 Comments