ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്നേഹദീപം ഭവനപദ്ധതിയിലൂടെ നിര്‍മ്മിച്ച 44-ാം വീടിന്റെ താക്കോല്‍ ദാനം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍
നിര്‍വഹിച്ചു. വീട് എന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് നിവൃത്തിയില്ലാതെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നതും അര്‍ഹതപ്പെട്ടവരുമായ ആളുകളെ കണ്ടെത്തി സ്വപ്നഭവനങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്ന സ്നേഹദീപത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.. കൊഴുവനാല്‍ പഞ്ചായത്തില്‍ സ്നേഹദീപം പദ്ധതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇരരുപത്തിമൂന്നാം സ്നേഹവീടിന്റെ സമര്‍പ്പണമാണ് കെഴുവംകുളത്ത് നടന്നത്.

0 Comments