പ്ലാനിംഗ് റിസര്‍ച്ച് ഓഫീസര്‍ രാജാറാം മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം ,അസിസ്റ്റന്റ് സെകട്ടറി മനോജ് കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ ശ്രീലതാ ജയന്‍,ജാന്‍സി ബാബു,രാജശേഖരന്‍ നായര്‍,ബെന്നി വടക്കേടം,മാത്തുക്കുട്ടി ആന്റണി,സീമപ്രകാശ്,സിജി സണ്ണി,ഷാന്റി ബാബു,കെ കെ രഘു,ജീനാ ജോയി,ശുചിത്വമിഷന്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര,നവകേരളം ആര്‍.പി ഷെഫി ജോണ്‍,തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments