Breaking...

9/recent/ticker-posts

Header Ads Widget

ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ കലാമേള വേദിക 2024 ന് ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ തുടക്കമായി.



ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ കലാമേള വേദിക 2024 ന് ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ തുടക്കമായി. ഫ്രാന്‍സിസ് ജോര്‍ജ് MP  ഉദ്ഘാടനം നിര്‍വഹിച്ചു. 2000 ത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന കലാമേള സിനി ആര്‍ട്ടിസ്റ്റ് പ്രശാന്ത് മുരളി ഉദ്ഘാടനം ചെയ്തു.


.




Post a Comment

0 Comments