ഓള്‍ കേരള ഹിന്ദു ചേരമര്‍ അസോസിയേഷന്‍ കിടങ്ങൂര്‍ ശാഖയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കിടങ്ങൂര്‍ പോലീസ് SHO KL മഹേഷ് ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് SHO ക്ലാസ് നയിച്ചു. ബിജു ദാസ് അധ്യക്ഷനായിരുന്നു. സംഖ്യാ ജ്യോതിഷ നൈപുണ്യ പുരസ്‌കാര ജേതാവ് KT ചെല്ലപ്പന്‍ ശാന്തിയെ ആദരിച്ചു. ജനറല്‍ സെകട്ടറി C.G ബാബു, റെജി ചിറപ്പുറത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments