അമയന്നൂര്‍ താന്നിക്കപ്പടി റോഡിലെ വാലുങ്കല്‍ പാലം അപകടാവസ്ഥയില്‍. പാലത്തിനടിയിലെ കല്‍ക്കെട്ട് ഇളകി മണ്ണ് ഇടിഞ്ഞതാണ് അപകട ഭീഷണിയാവുന്നത്.. പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
0 Comments