കോട്ടയ്ക്കപുറം അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ കേരളപിറവി ദിനാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ നടത്തി. പൊതു സമ്മേളനം സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ അഞ്ജലി ഉത്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രശാന്തി അധ്യക്ഷയായ ചടങ്ങില്‍ Sr. ആന്‍സിറ്റ് മരിയ, അമ്മിണി കെ. സി എന്നിവര്‍ പ്രസംഗിച്ചു. കേരളത്തനിമയും പാരമ്പര്യവും വ്യക്തമാക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളോടെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
0 Comments