Breaking...

9/recent/ticker-posts

Header Ads Widget

24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യം




അതിരമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാത്രികാല സേവനം ലഭ്യമാക്കുന്നതിനായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


.




Post a Comment

0 Comments