Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ പി എച്ച് സി യുടെ നേതൃത്വത്തിൽ ദേശീയ വിര വിമുക്തി ദിന ഉദ്ഘാടനം



ദേശീയ വിര വിമുക്തി ദിന ഉദ്ഘാടനം അതിരമ്പുഴ പി എച്ച് സി യുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വച്ച് നടത്തി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. ഡോക്ടർ അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ബേബിനാസ് അജാസ്, ഹെൽത്ത്  സൂപ്പർവൈസർ ശ്രീ കാളിദാസ്, ഹെഡ്മിസ്‌ട്രെസ്സ് ശ്രീമതി സിനി ജോസഫ്  പി. റ്റി. എ വൈസ് പ്രസിഡന്റ് ശ്രീമതി മഞ്ജു ജോർജ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ റിൻസി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.






Post a Comment

0 Comments