അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്. പഞ്ചായത്തംഗമായിരുന്ന സജി തടത്തില്‍ രാജിവച്ച ഒഴിവില്‍ മൂന്നാം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിസ്സി ജോണ്‍ മുമ്പാകെ നാമ നിര്‍ദ്ദേശപ്രത്രികള്‍ സമര്‍പ്പിച്ചു. വോട്ടെടുപ്പ് ഡിസംബര്‍ 10ന് നടക്കും.
0 Comments