അതിരമ്പുഴയില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടിച്ച് തകര്‍ത്ത കേസിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അതിരമ്പുഴ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍, സര്‍വീസ് സെന്ററിലെ ജീവനക്കാരനുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘമായി എത്തി ജീവനക്കാരെ ആക്രമിക്കുകയും കടകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത കേസിലാണ് പ്രതികളായ 5 പേരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
0 Comments