നാടന്‍ ഭക്ഷ്യവിഭവങ്ങളുമായി അയ്മനം പി.ജെ.എം യു.പി സ്കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാക്കിയ നാടന്‍ വിഭവങ്ങളാണ് ഭക്ഷ്യമേളയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗുണമേന്മയുള്ള ഭക്ഷണസാധനങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുവാനും ജംഗ് ഫുഡിന്റെ ദൂഷ്യവശങ്ങളെ സംബന്ധിച്ച് ബോധവത്കരണവുമായാണ് മേള സംഘടിപ്പിച്ചത്.
0 Comments