Breaking...

9/recent/ticker-posts

Header Ads Widget

ഭരണഭാഷാ വാരാഘോഷത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം



കേരളപ്പിറവിയോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റില്‍ മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. കേരളം രൂപീകൃതമായി 68 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തിന് തന്നെ മാതൃകയും അഭിമാനവുമായ ഒട്ടനവധി നേട്ടങ്ങള്‍ കേരളം കൈവരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വാഴക്കുല പോലൊരു കവിത എഴുതേണ്ട സാഹചര്യം ഇല്ലാതാക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തിന് സാധിച്ചുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.


.




Post a Comment

0 Comments