Breaking...

9/recent/ticker-posts

Header Ads Widget

വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡെപ്യൂട്ടി എല്‍.ആര്‍ തഹസില്‍ദാര്‍ അറസ്റ്റില്‍.



 വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡെപ്യൂട്ടി എല്‍.ആര്‍ തഹസില്‍ദാര്‍ അറസ്റ്റില്‍. ഉല്ലല സ്വദേശി സുഭാഷ്‌കുമാര്‍ ടി.കെ ആണ് വിജിലന്‍സിന്റെ പിടിയിലായത്. പ്രവാസിയായ മുളക്കുളം സ്വദേശിയില്‍ നിന്ന് ഭൂമിയുടെ പോക്കുവരവ് ചെയ്തു നല്‍കുന്നതിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. 60,000 രൂപയാണ് ഭൂമി പോക്കുവരവിന് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്.


.




Post a Comment

0 Comments