Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകള്‍ വിതരണം ചെയ്തു.



ദേശീയ വിരവിമുക്തി ദിനാചരണത്തിന്റെ ഭാഗമായി വിരനശീകരണ ഗുളികകള്‍ വിതരണം ചെയ്തു. കോട്ടയം ജില്ലയില്‍ 3.90 ലക്ഷം കുട്ടികള്‍ക്കാണ് വിരഗുളികകള്‍ നല്‍കിയത്. വിരഗുളിക വിതരണത്തിന്റെ
ജില്ലാതല ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്നു.


.




Post a Comment

0 Comments