സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ വിജയികള്‍ക്ക് നല്‍കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും വഹിച്ചു കൊണ്ടുള്ള വാഹന ഘോഷയാത്രക്ക് കോട്ടയത്ത് സ്വീകരണം നല്‍കി. എം.ടി സെമിനാരി സ്‌കൂളില്‍ നടന്ന സ്വീകരണ സമ്മേളനം മന്ത്രി VN വാസവന്‍ ഉദഘാടനം ചെയ്തു. നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്താണ് സംസ്ഥാന സ്‌കൂള്‍ കായിക മേള നടക്കുന്നത്.
0 Comments