Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ കേരളപ്പിറവിയുടെ അറുപത്തിയെട്ടാം വാര്‍ഷികാഘോഷം നടന്നു.



കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ കേരളപ്പിറവിയുടെ അറുപത്തിയെട്ടാം വാര്‍ഷികാഘോഷം നടന്നു.  കേരളപ്പിറവി ദിനത്തില്‍ നടന്ന സ്‌പെഷ്യല്‍ അസംബ്ലിയില്‍ കേരള ഗാനം, കേരള നടനം, കേരളം ഒറ്റനോട്ടത്തില്‍ കേരളത്തിലെ ജില്ലകളെ പരിചയപ്പെടുത്തല്‍, എന്റെ കേരളം പ്രസംഗം എന്നിവയുടെ അവതരണം നടന്നു. നാടന്‍ ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനം കുട്ടികളില്‍ കൗതുകവും ജിജ്ഞാസയും  ഉളവാക്കുന്നതായിരുന്നു ഹെഡ്മാസ്റ്റര്‍ ബെന്നിച്ചന്‍ പി.ഐ കേരളപ്പിറവി ദിന സന്ദേശം നല്‍കി.കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. പരിപാടികള്‍ക്ക് Sr Sojan Jacob, Sr Jessy Jose, Anu Sebastian,  Anu Maria Sunny എന്നിവര്‍ നേതൃത്വം നല്‍കി.


.




Post a Comment

0 Comments